Challenger App

No.1 PSC Learning App

1M+ Downloads
ഗണം A={3,6,9,12} യിൽ നിന്ന് A യിലേക്കുള്ള ഒരു ബന്ധമാണ് R. R എന്നത് {(3,3), (6,6), (9,9), (12,12), (6,12), (3,9), (3,12), (3,6)} ആയാൽ

Aറിഫ്ലക് സീവ്

Bറിഫ്ളെക്സിവും ട്രാൻസിറ്റിവും മാത്രം

Cറിഫ്ലെക്സിവും സിമെട്രിക്കും മാത്രം

Dഇവയൊന്നുമല്ല

Answer:

B. റിഫ്ളെക്സിവും ട്രാൻസിറ്റിവും മാത്രം

Read Explanation:

R ലെ അംഗങ്ങൾ (3,3),(6,6), (9,9), (12,12) ഇത് റിഫ്ലക്സീവ് ആണ് . R ലെ അംഗങ്ങൾ (3,6), (6,12), (3,12) ഇത് R ൽ ഉണ്ട്. R റിഫ്ളെക്സിവും ട്രാൻസിറ്റിവും ആണ്.


Related Questions:

R എന്ന ബന്ധം നിർവചിച്ചിരിക്കുന്നത് xRy <=> 2x + 3y = 20 ; x , y ∈ N ആണ്. എങ്കിൽ R ലെ അംഗങ്ങളുടെ എണ്ണം?
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?
പട്ടിക രൂപത്തിൽ എഴുതുക: S={x : x ϵ N, -1 ≤ x < 9}
Write in tabular form : The set of all letters in the word TRIGNOMETRY

x2(2+m)x+(m24m+4)=0x^2-(2+m)x+(m^2-4m+4)=0എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ തുല്യമാനാണെങ്കിൽ m ന്ടെ വിലയെന്ത് ?