Challenger App

No.1 PSC Learning App

1M+ Downloads
രാധ ഒരു പരീക്ഷയിൽ 210 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 50% മാർക്ക് വേണം രവി 40 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A420

B450

C500

D480

Answer:

C. 500

Read Explanation:

രാധക്ക് കിട്ടിയ മാർക്ക്= 210 ജയിക്കാൻ വേണ്ട മാർക്ക്= 50% 50% = 210 + 40 = 250 ആകെ മാർക്ക്= 250 × 100/50 = 500


Related Questions:

If 20% of X = 30% of Y, then X : Y = ?
നൂറിൻ്റെ നാലിൽ ഒന്നിൻ്റെ 5% എത്ര?
A student multiplied a number 4/5 instead of 5/4.The percentage error is :
ഒരു ഭരണിയിൽ 10 ചുവന്ന മാർബിളുകളും 30 പച്ച മാർബിളുകളും അടങ്ങിയിരിക്കുന്നു. 60% മാർബിളുകൾ ചുവപ്പായിരിക്കണമെങ്കിൽ എത്ര ചുവന്ന മാർബിളുകൾ ഭരണിയിൽ ചേർക്കണം?
20% of x= y ആയാൽ, y% of 20 എത്ര?