App Logo

No.1 PSC Learning App

1M+ Downloads
രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12¼ മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11¾ മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?

A52

B53

C51

D24

Answer:

C. 51

Read Explanation:

വേലിയുടെ നീളം= 75 മീറ്റർ ആദ്യ ദിവസം കെട്ടിയ വേലിയുടെ നീളം= 12¼ ശേഷിക്കുന്ന ഭാഗം= 75 - 12¼ = 75 - 49/4 = (300 - 49)/4 = 251/4 = 62¾ രണ്ടാം ദിവസം കെട്ടിയ വേലിയുടെ നീളം= 11¾ ശേഷിക്കുന്ന ഭാഗം= 62¾ - 11¾ = 51 മീറ്റർ


Related Questions:

താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
2 ൽ അവസാനിക്കുന്ന രണ്ടക്കസംഖ്യകളുടെയും 3ൽ അവസാനിക്കുന്ന രണ്ടക്ക സംഖ്യകളുടെയും തുകകൾ തമ്മിലുള്ള വ്യത്യാസമെന്ത് ?
തുടർച്ചയായ 4 ഇരട്ടസംഖ്യകളുടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത് ?
ശരിയായ ഗണിതക്രിയകൾ തെരഞ്ഞെടുക്കുക. ചോദ്യചിഹ്നമുള്ള സ്ഥാനങ്ങൾ പൂരിപ്പിക്കുക. (4 ? 4)? 4 = 5
മൂന്നക്ക സംഖ്യയായ 7X6 നെ 11 കൊണ്ട് ഹരിക്കാവുന്നതാണെങ്കിൽ, X ന്റെ മൂല്യം ?