Challenger App

No.1 PSC Learning App

1M+ Downloads
രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?

A8 ദിവസം

B12.5 ദിവസം

C5 ദിവസം

D6 ദിവസം

Answer:

D. 6 ദിവസം

Read Explanation:

രാജൻ ഒരു ദിവസംകൊണ്ട് ചെയ്യുന്ന ജോലി =1/10 ജോണി ഒരു ദിവസംകൊണ്ട് ചെയ്യുന്ന ജോലി =1/15 രണ്ടാളും ഒരുമിച്ച് ഒരു ദിവസംകൊണ്ട് ചെയ്യുന്ന ജോലി =1/10 + 1/15 =3+2/30 =5/30 =1/6 രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും =6 OR ആകെ ജോലി = LCM (10, 15) = 30 രാജന്റെ കാര്യക്ഷമത = 30/10 = 3 ജോണിന്റെ കാര്യക്ഷമത = 30/15 = 2 രണ്ടാളും ഒരുമിച്ചു ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 30/(3+2) = 30/5 = 6 ദിവസം


Related Questions:

A can do a piece of work in 30 days, while B alone can do it in 40 days. In how many days can A and B working together do it?
32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം ?
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?
A and B can complete a piece of work in 10 days and 12 days, respectively. If they work on alternate days beginning with A, then in how many days will the work be completed?