രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?
A4
B6
C7
D2
Answer:
B. 6
Read Explanation:
X വർഷത്തിനു ശേഷമുള്ള രാജന്റെ പ്രായം = 22 + X
X വർഷത്തിനു ശേഷമുള്ള രാജന്റെ അച്ഛന്റെ പ്രായം = 50 + X
X വർഷങ്ങൾക്ക് ശേഷം രാജന്റെ അച്ഛന്റെ പ്രായം രാജന്റെ പ്രായത്തിന്റെ ഇരട്ടി ആയാൽ
50 + X = 2(22 + X)
50 + X = 44 + 2X
50 - 44 = 2X - X
6 = X
6 വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും.