Challenger App

No.1 PSC Learning App

1M+ Downloads
രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?

A4

B6

C7

D2

Answer:

B. 6

Read Explanation:

X വർഷത്തിനു ശേഷമുള്ള രാജന്റെ പ്രായം = 22 + X X വർഷത്തിനു ശേഷമുള്ള രാജന്റെ അച്ഛന്റെ പ്രായം = 50 + X X വർഷങ്ങൾക്ക് ശേഷം രാജന്റെ അച്ഛന്റെ പ്രായം രാജന്റെ പ്രായത്തിന്റെ ഇരട്ടി ആയാൽ 50 + X = 2(22 + X) 50 + X = 44 + 2X 50 - 44 = 2X - X 6 = X 6 വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും.


Related Questions:

4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
Chairman of the National Human Rights commission is appointed by :
വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?
നാലുവർഷം മുൻപ് റഹീമിന്റെ പ്രായം രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങ് ആയിരുന്നു. രണ്ടുവർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങ് ആകും. എന്നാൽ രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത് ?