since എന്ന പദം ഉള്ളതിനാൽ present perfect continuous tense ൽ ആണ് sentence വരുന്നത്.has been playing,has been playing എന്നിവയാണ് present perfect continuous tense ൽ വരുന്ന verb കൾ.ഇവിടെ subject ആയ Raju, singular ആയതിനാൽ has been playing എന്ന singular verb ഉപയോഗിക്കുന്നു.