Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാജു 10 കി.മീ കിഴക്കോട്ടും, തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 20 കി.മീറ്ററും സഞ്ചരിച്ചു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീറ്ററും, അവസാനം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 35 കി.മീറ്ററും സഞ്ചരിച്ചു. എങ്കിൽ ആരംഭിച്ച സ്ഥലത്തുനിന്ന് അവസാനിച്ച സ്ഥലത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ്?

A20km

B25km

C30km

D35km

Answer:

B. 25km

Read Explanation:

shortest distance = √(20²+15²) = 25


Related Questions:

Manu walks 5 km towards North, then turns to his left and walks 4 km. He again turns left and walks for 5 km. At this point he turns to his left and walks for 5 km. How many km is he from the starting point?
അഖിൽ കിഴക്കോട്ട് 25 കിലോമീറ്റർ നടന്ന് വലതുവശത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നു. പിന്നീട് വലതുവശത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു. വീണ്ടും അവൻ ഇടതുവശത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റർ നടക്കുന്നു. അതിനുശേഷം അവൻ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ അവൻ തന്റെ പ്രാരംഭ നിന്ന് എത്ര അകലെയാണ്. ഏത് ദിശയിലാണ്?
Vijay starts from Point Y and drives 29 km towards south. He then takes a left turn, drives 68 km, turns right and drives 55 km. He then takes a right turn and drives 27 km. He takes a right turn, drives 84 km to stop at Point Z. How far (shortest distance) and towards which direction should he drive in order to reach Point Y again? (All turns are 90-degree turns only unless specified.)
അനു തെക്കോട്ടു 6 മീറ്റർ നടന്നു . പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 8 മീറ്റർ നടന്നു . വീണ്ടും ഇടത്തോട്ട് തിരിഞ്ഞ 6 മീറ്റർ നടന്നു . പിന്നീട് വലത്തോട്ട് തിരിഞ്ഞ 10 മീറ്റർ നടന്നു . ഇപ്പോൾ അവർ ആരംഭ സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ ഏത് ദിശയിലാണ് ?
A എന്ന സ്ഥലത്തുനിന്നു തുടങ്ങി, രാമു വടക്കോട്ട് 200 മീറ്റർ നടന്ന് വലത്തോട്ട് തിരിഞ്ഞ് 100 മീറ്റർ നടക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 80 മീറ്റർ നടക്കുന്നു. തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടക്കുന്നു. A യുമായി ബന്ധപ്പെട്ട് രാമുവിന്റെ ഇപ്പോഴത്തെ നിലപാട്: