Challenger App

No.1 PSC Learning App

1M+ Downloads
രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

A15

B12

C7

D18

Answer:

B. 12

Read Explanation:

ആകെ ജോലി = lcm ( 20, 30) = 60 രാജുവിന്റെ കാര്യക്ഷമത = 60/20 = 3 ഗോപുവിന്റെ കാര്യക്ഷമത = 60/30 = 2 രണ്ടുപേരുടെയും കൂടെ കാര്യക്ഷമത = 2 + 3 = 5 രണ്ടുപേരും ചേർന്ന് ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 60/5 = 12 ദിവസം


Related Questions:

Anil can do a piece of work in 4 hours. Ashok can do it in 8 hours. With the assistance of Robin, they completed the work in 2 hours. In how many hours can Robin alone do it?
സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
Harry and Larry can together plough the field in 5 days. Harry alone takes 8 days to plough the same field. In how many days can Larry alone plough the field?
A pipe can fill a tank in 9 hours. Another pipe can empty the filled tank in 63 hours. If both the pipes are opened simultaneously, then the time (in hours) in which the tank will be two-third filled, is:
ഒരു പുരുഷനും ഒരു കുട്ടിയും ചേർന്ന് ചെയ്യുന്ന ജോലിയേക്കാൾ നാലിരട്ടി ജോലി 5 പുരുഷന്മാരും 2 കുട്ടികളും ചേർന്ന് പൂർത്തിയാക്കി എങ്കിൽ ഒരു പുരുഷനെയും ഒരു കുട്ടിയുടെയും ജോലി ചെയ്യാനുള്ള കഴിവിന്റെ അനുപാതം എത്ര ?