App Logo

No.1 PSC Learning App

1M+ Downloads
A യ്ക്ക് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. B ക്ക് 15 ദിവസം കൊണ്ട് ഇതേ ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് പണി പൂർത്തിയാകും?

A6

B8

C10

D9

Answer:

A. 6

Read Explanation:

ആകെ ജോലി = LCM (10 , 15) = 30 A യുടെ കാര്യക്ഷമത = 30/10 = 3 B യുടെ കാര്യക്ഷമത = 30/15 = 2 A , B ഒരുമിച്ചു ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 30/(3 + 2) = 30/5 = 6 ദിവസം


Related Questions:

Thers is an order of 19000 quantity of a particular product from a customer. The firm produces 1000 quantity of that product per day out of which 5% are unfit for sale. In how many days will the order be completed ?
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?
How many men will be required to plough 50 acres of land in 10 days if 15 men are required 6 days to plough 10 acres of land?
Amit can complete a piece of work in 120 days. Amit and Sejal can complete the same work in 72 days. They started together but Sejal left after working for 20 days. Find the approximate number of days in which Amit will complete the remaining work.
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?