Challenger App

No.1 PSC Learning App

1M+ Downloads
രാജുവിന് അരുണിനേക്കാൾ 20% വരുമാനം കുറവാണ്. എങ്കിൽ അരുണിന് രാജുവിനേക്കാൾ എത്ര ശതമാനം വരുമാനം കൂടുതലാണ്?

A20%

B30%

C30%

D25%

Answer:

D. 25%

Read Explanation:

ഒരാൾക്ക് മറ്റേ ആളെക്കാളും R% കുറവാണെങ്കിൽ തിരിച്ചുള്ള കൂടുതൽ കാണാൻ, R/(100 - R) x 100 \% ഈ ചോദ്യത്തിൽ, രണ്ടാമത്തെ സമവാക്യം ഉപയോ ഗിക്കാം. 20/(100 - 20) x 100 % = 20 /80 x100% =25%


Related Questions:

ഒരു സംഖ്യയുടെ 65% -ൻറ 20% എന്നു പറയുന്നത് ഏത് നിരക്കിനു തുല്യം ?
ഒരു ഗ്രാമത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 10000 ആണ്. ജനസംഖ്യ വർഷം തോറും 5% നിരക്കിൽ വർധിച്ചാൽ, രണ്ട് വർഷം കഴിഞ്ഞുള്ള ജനസംഖ്യ ?
ഒരു ക്ലാസ്സ് പരീക്ഷയിൽ 15 പേർക്ക്, 50-ൽ കൂടുതൽ മാർക്ക് ലഭിച്ചു. 23 പേർക്ക് 50-ൽ താഴെ എന്നാൽ 10-ൽ കൂടുതൽ മാർക്ക് ലഭിച്ചു. ബാക്കി 12 വിദ്യാർത്ഥികൾക്ക് 10-ൽ താഴെ മാർക്ക് ലഭിച്ചു. എത്ര ശതമാനം വിദ്യാർത്ഥികൾക്ക് 10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ചു?
2% of 14% of a number is what percentage of that number?
ഒരു പട്ടണത്തിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ 1,75,000 ൽ നിന്ന് 2,62,500 ആയി വർദ്ധിച്ചു. പ്രതിവർഷം ജനസംഖ്യയുടെ ശരാശരി ശതമാന വർദ്ധനവ്