"Rama and Krishna are brothers". In this sentence 'and' is :
AConjunction
BInterjection
CPronoun
DAdjective
Answer:
A. Conjunction
Explanation:
വാക്യങ്ങൾ, വാചകങ്ങൾ, വാക്കുകൾ എന്നിവയെ യോജിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് Conjunctions. Rama, Krishna എന്ന രണ്ട് പേരുകൾ യോജിപ്പിക്കാൻ ഉപയോഗിച്ച 'and' ആണ് ഇവിടെ conjunction.