App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Read Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3 : 5 : 2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. = 1700 × 3/( 3+5+2) = 1700 x (3/10) = 510 രൂപ.


Related Questions:

If A : B = 7 : 9, and B : C = 5 : 7 , then A : C =
How many litres of milk with 24% concentration are to be mixed with 18 litres with 72% concentration to get a mixture with 36% concentration?
ചായയുടെയും കാപ്പിയുടെയും വിലകൾ തമ്മിലുള്ള അംശബന്ധം 3 ∶ 5 ആണ്. ഒരു കുടുംബം ഉപയോഗിക്കുന്ന ചായയുടെയും കാപ്പിയുടെയും അളവുകൾ തമ്മിലുള്ള അംശബന്ധം 5 ∶ 7 ആണ്. അങ്ങനെയെങ്കിൽ ചായയും കാപ്പിയും തമ്മിലുള്ള ചെലവിന്റെ അംശബന്ധം കണ്ടെത്തുക.
How much water must be added to 60 litres of milk at 1121\frac12 liters for ₹20 so as to have a mixture worth ₹ 102310\frac23 a litre?
ഒരാളുടെ കയ്യിൽ ഒരു രൂപ 2 രൂപ 5 രൂപ എന്നിങ്ങനെയുള്ള നാണയങ്ങളിൽ 560 രൂപ ഉണ്ട് . ഓരോ വിഭാഗത്തിന്റെയും നാണയങ്ങളുടെ എണ്ണം തുല്യമാണ് . എങ്കിൽ അയാളുടെ കൈവശമുള്ള മൊത്തം നാണയങ്ങളുടെ എണ്ണം എത്ര?