രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി
ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.
A300
B250
C200
D150
Answer:
D. 150
Read Explanation:
സംഖ്യകൾ = A , B
രണ്ട് സംഖ്യകളുടെ ആകെത്തുക = A + B = 5x
രണ്ട് സംഖ്യകളുടെ വ്യത്യാസം = A - B = 1x
2A = 6x
A = 3x
B = 2x
സംഖ്യകളുടെ ഗുണനം = 6x² = 30x
x = 5
ഗുണനം = 30x = 30 × 5 = 150