Challenger App

No.1 PSC Learning App

1M+ Downloads
രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?

A297

B303

C197

D97

Answer:

C. 197

Read Explanation:

രാമുവിന് ചിലവായ ആകെ തുക = 32 × 5 + 45 + 98 = 303 തിരിച്ചു ലഭിക്കുന്ന തുക = 500 - 303 = 197


Related Questions:

ഒറ്റയാനെ കണ്ടുപിടിക്കുക.
2+4+6+......+ 180 എത്രയാണ്?
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?
638 × 999 = ?
ഒരു പിതാവ് തന്റെ 72000 രൂപയുടെ സ്വത്ത് തന്റെ മൂന്ന് ആൺമക്കൾക്ക് വീതിച്ചു നൽകുന്നു. ആദ്യത്തെ മകന് സ്വത്തിന്റെ (3/8) ഭാഗം ലഭിക്കും, ശേഷിക്കുന്ന സ്വത്ത് 2:3 എന്ന അനുപാതത്തിൽ മറ്റ് രണ്ട് ആൺമക്കൾക്കിടയിൽ വിഭജിക്കപ്പെടുന്നു. മൂന്നാമത്തെ മകന്റെ പങ്ക് എത്ര?