Challenger App

No.1 PSC Learning App

1M+ Downloads
രാമു 4000 രൂപയ്ക്ക് ഒരു സെക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ്?

A3500

B2400

C3400

D3085

Answer:

C. 3400

Read Explanation:

നഷ്ടം =വാങ്ങിയവില X നഷ്ടശതമാനം/100 =400X15/100=600 വിറ്റവില = വാങ്ങിയവില - നഷ്ടം =4000-600=3400


Related Questions:

8 മിട്ടായി വിറ്റപ്പോൾ 2 മിട്ടായിയുടെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുക
കഴിഞ്ഞ വർഷം 5000 ടെലിവിഷനുകൾ വിറ്റ ഒരു കമ്പനി ഈ വർഷം 6589 ടെലിവിഷനുകൾ വിറ്റു. കമ്പനി യുടെ വളർച്ച എത്ര ശതമാനമാണ് ?
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
ഒരു കച്ചവടക്കാരൻ 153 രൂപയ്ക്കു ഒരു വസ്തു വിൽക്കുമ്പോൾ 10% നഷ്ടം സംഭവിക്കുന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?