Challenger App

No.1 PSC Learning App

1M+ Downloads
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?

A4

B5

C4.5

D5.5

Answer:

C. 4.5

Read Explanation:

ആകെ ജോലി= LCM (6, 18) = 18 രാമുവിൻ്റെ കാര്യക്ഷമത = 18/6 = 3 രാജുവിൻ്റെ കാര്യക്ഷമത = 18/18 = 1 രണ്ടുപേരും ചേർന്ന് ജോലി ചെയ്യാൻ എടുക്കുന്ന സമയം = 18/(3 + 1) = 18/4 = 4.5


Related Questions:

A ക്ക് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. A യും B യും ചേർന്ന് 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. B മാത്രം ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
A-യ്ക്ക് 20 ദിവസം കൊണ്ട് ഒരു ഡിവൈഡർ ഉണ്ടാക്കാൻ കഴിയും, B-യ്ക്ക് അത് 50 ദിവസം കൊണ്ട് നിർമ്മിക്കാൻ കഴിയും. അവർ ഒരുമിച്ച് പ്രവർത്തിച്ച് 3500 രൂപ നേടുകയാണെങ്കിൽ, തുകയിൽ ബിയുടെ വിഹിതം കണ്ടെത്തുക.
Abhinav, Bikash and Chetan can complete a piece of work in 16 days, 24 days and 32 days respectively. If Bikash leaves 2 days before completion of the work, then find the total days required to complete the work.
18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?
രാജിന് മാത്രം 8 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. രാമന് മാത്രം 12 ദിവസം കൊണ്ട് ഇത് ചെയ്യാൻ കഴിയും. ജോലിയുടെ മൊത്തം വേതനം 500 രൂപയാണെങ്കിൽ. ജോലിയുടെ മുഴുവൻ കാലയളവിലും അവർ ഒരുമിച്ച് ജോലി ചെയ്യുകയാണെങ്കിൽ രാജിന് എത്ര ശമ്പളം നൽകണം?