Challenger App

No.1 PSC Learning App

1M+ Downloads
4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?

A6 2/3

B8

C5 1/4

D9

Answer:

A. 6 2/3

Read Explanation:

ആകെ ജോലി= 4 × 10 = 40 6 പൈപ്പുകൾ ജോലി ചെയ്യാൻ എടുക്കുന്ന സമയം = 40/6 = 6⅔


Related Questions:

രാജുവും ടോമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ടോമും അപ്പുവും ചേർന്ന് 12 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. അപ്പുവും രാജുവും ചേർന്ന് 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും. മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?
Jitesh and Kamal can complete a certain piece of work in 7 and 16 days, respectively, They started to work together, and after 2 days, Kamal left. In how many days will Jitesh complete the remaining work?
6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം . എന്നാൽ അഞ്ചു പൈപ്പുകൾ ഉപയോഗിച്ചാണ് നിറയ്ക്കുന്നത് എങ്കിൽ എത്ര സമയം വേണം ?
Two pipes A and B can fill a tank in 24 minutes and 32 minutes respectively. If both the pipes are opened simultaneously, after how much time should A be closed so that the tank is full in 20 minutes?
രാമനും ശ്യാമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു വീട് നിർമ്മിക്കുന്നു; രാമനും അരുണും ചേർന്ന് 12 ദിവസം കൊണ്ട് ഒരു വീട് നിർമ്മിക്കുന്നു, ശ്യാമും അരുണും ചേർന്ന് 15 ദിവസം കൊണ്ട് ഒരു വീട് നിർമ്മിക്കുന്നു. രാമനും ശ്യാമും അരുണും ചേർന്ന് ജോലി ചെയ്യാൻ തുടങ്ങിയാൽ എത്ര ദിവസം കൊണ്ട് അവർ വീട് നിർമ്മിക്കും?