Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രതിവർഷം വർഷം 8% കൂട്ടു പലിശ നിരക്കിൽ രാമു ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു തുക നിക്ഷേ പിക്കുന്നു. ശ്യാമു അതേ തുക മറ്റൊരു ബാങ്കിൽ 8% സാധാരണ പലിശയ്ക്ക് നാല് വർഷത്തേക്ക് നിക്ഷേപിക്കുന്നു. നാല് വർഷത്തിന് ശേഷം രാമുവിന് ശ്യാമുവിനേക്കാൾ എത്ര ശതമാനം (ഏകദേശം) ലഭിച്ചു?

A4

B3

C5

D2

Answer:

A. 4

Read Explanation:

നിക്ഷേപിച്ച തുക (P) = 100 രൂപ എന്ന് കരുതുക.

• പലിശ നിരക്ക് (R) = 8%

• സമയം (T) = 4 വർഷം

1. ശ്യാമുവിന്റെ സാധാരണ പലിശ (SI):

സാധാരണ പലിശ=P×R×T100=100×8×4100=32=\frac{P\times R\times T}{100}=\frac{100\times 8\times 4}{100}=32 രൂപ

2. രാമുവിന്റെ കൂട്ടുപലിശ ( CI):

മൊത്തം തുക=P×(1+R100)T=P\times \left(1+\frac{R}{100}\right)^{T}

മൊത്തം തുക=100×(1+8100)4=100×(1.08)4=100\times \left(1+\frac{8}{100}\right)^{4}=100\times (1.08)^{4}

100×1.36049=136.05 100\times 1.36049=136.05\,രൂപ (ഏകദേശം)

കൂട്ടുപലിശ=136.05−100=36.05 =136.05-100=36.05\,രൂപ

3. പലിശകൾ തമ്മിലുള്ള വ്യത്യാസം:

വ്യത്യാസം=രാമുവിന്റെ പലിശ-ശ്യാമുവിന്റെ പലിശ

36.05−32=4.0536.05-32=4.05 രൂപ

നിക്ഷേപിച്ച തുക 100 രൂപ ആയതിനാൽ, ഈ വ്യത്യാസം (4.05 രൂപ) നിക്ഷേപിച്ച തുകയുടെ 4.05% ആണ്. അതിനാൽ ഏകദേശ ശതമാനം 4% എന്ന് പറയാം.


Related Questions:

10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?
ഒരാൾ 5,000 രൂപ 10% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപി എങ്കിൽ 2,000 രൂപ പലിശ ലഭിക്കാൻ എത്രവർഷം വേണ്ടി വരും ?
Two banks, A and B, offered loans at 3.5% and 6% per annum, respectively. David borrowed an amount of ₹480000 from each bank. Find the positive difference between the amounts of simple interest paid to the two banks by David after 4 years.
Find the simple interest (in ₹) on ₹3500 as a sum borrowed at 7% per year rate of interest for 6 years.
If at same rate of interest, in 2 years, the simple interest is ₹40 and compound interest is 856, then what is the principal (in ₹)?