Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാമു 36 സെക്കൻഡ് 400 മീറ്റർ ഓടുന്നു അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ് ?

A40 km/hr

B35 km/hr

C45 km/hr

D50 km/hr

Answer:

A. 40 km/hr

Read Explanation:

രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു. വേഗത = ദൂരം / സമയം = 400 ÷ 36 = 11.11 m/S (ഏകദേശം) മീറ്റർ/സെക്കൻഡ് → കിലോമീറ്റർ/മണിക്കൂർ 3.6 കൊണ്ട് ഗുണിക്കുക വേഗത = 11.11 × 3.6 = 40 km/h


Related Questions:

A certain distance was covered by a car at a speed of 60 km per hour and comes back at the speed of 36 km per hour . What is the average speed of the car ?
ടോണി 3 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടക്കുകയാണെങ്കിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് 40 മിനിറ്റ് വൈകി എത്തിച്ചേരും എന്നാൽ 4 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടന്നാൽ ഇതേ ദൂരം 30 മിനിറ്റ് നേരത്തെ എത്തിച്ചേരും . ടോണിയുടെ സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള ദൂരം എത്ര ?
ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :
A starts from X at 9:00 a.m. and reaches Y at 1:00 p.m, on the same day, B also starts from Y at 9:00 a.m. and reaches X at 3 p.m on the same day, following the same route as A. At what time do the two meet?
Three friends, X, Y, and Z, are cycling on a circular track with a circumference of 2 km. They all start from the same point at 9:00 a.m. and travel in the same direction with speeds of 10 km/h, 12 km/h, and 15 km/h respectively. How many times will all three of them meet at the starting point if they continue cycling until 1:00 p.m.?