Challenger App

No.1 PSC Learning App

1M+ Downloads
റാണി 180 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി. 198 രൂപയ്ക്ക് വിറ്റു. ലാഭശതമാനം എത്ര?

A10%

B20%

C25%

D30%

Answer:

A. 10%

Read Explanation:

വാങ്ങിയ വില = 180 വിറ്റവില = 198 ലാഭം = 198 - 180 = 18 ലാഭ ശതമാനം = (18/180) × 100 = 10%


Related Questions:

ഒരു വസ്തു 30% നഷ്ടത്തിലാണ് വിൽക്കുന്നത്. വിൽപ്പന വില 50% വർദ്ധിപ്പിച്ചാൽ, ലാഭ ശതമാനം എത്രയാണ്?
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഗീത ഓഫീസിൽ പോയാൽ അഞ്ച് മിനിറ്റ് വൈകിയാണ് എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവൾ സഞ്ചരിക്കുന്നതെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെയാണ്. അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്ര ദൂരം ഉണ്ട്?
25 വസ്തുക്കൾ വാങ്ങിയ അതേ വിലയ്ക്ക്, 20 വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടമയുടെ ലാഭത്തിന്റെ ശതമാനം എത്രയാണ്?
If the marked price of an article is INR 7,895 and the discount offered is 4.2%, then the selling price (in INR) is: