Rani sang ____________. Choose the correct option.
Athe most beautifully
Bmost beautifully
Cbeautiful
Dbrautifully
Answer:
B. most beautifully
Read Explanation:
ഇവിടെ റാണി പാടിയതിനെ വിശേഷിപ്പിക്കാൻ ആണ് "most beautifully" ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ sang എന്ന് പറഞ്ഞ verb നെ വിശേപ്പിക്കാൻ ആണ് most beautifully ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ most beautifully adverb ആണ്. Adverb കളെ superlative ലേക്ക് മാറ്റുമ്പോൾ അതിനു മുന്നിൽ "the" ചേർക്കരുത്.