Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആർമിയിലെ റാങ്ക് :

Aക്യാപ്റ്റൻ

Bലഫ്. കേണൽ

Cബ്രിഗേഡിയർ

Dകേണൽ

Answer:

D. കേണൽ

Read Explanation:

കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ (Commissioned Officers)

ഇന്ത്യൻ ആർമി (Army)

ഇന്ത്യൻ എയർഫോഴ്സ് (Air Force)

ഇന്ത്യൻ നേവി (Navy)

ഫീൽഡ് മാർഷൽ (Field Marshal)

മാർഷൽ ഓഫ് ദി എയർഫോഴ്സ് (Marshal of the AF)

അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് (Admiral of the Fleet)

ജനറൽ (General)

എയർ ചീഫ് മാർഷൽ (Air Chief Marshal)

അഡ്മിറൽ (Admiral)

ലെഫ്റ്റനന്റ് ജനറൽ (Lieutenant General)

എയർ മാർഷൽ (Air Marshal)

വൈസ് അഡ്മിറൽ (Vice Admiral)

മേജർ ജനറൽ (Major General)

എയർ വൈസ് മാർഷൽ (Air Vice Marshal)

റിയർ അഡ്മിറൽ (Rear Admiral)

ബ്രിഗേഡിയർ (Brigadier)

എയർ കമ്മഡോർ (Air Commodore)

കമ്മഡോർ (Commodore)

കേണൽ (Colonel)

ഗ്രൂപ്പ് ക്യാപ്റ്റൻ (Group Captain)

ക്യാപ്റ്റൻ (Captain)

ലെഫ്റ്റനന്റ് കേണൽ (Lieutenant Colonel)

വിംഗ് കമാൻഡർ (Wing Commander)

കമാൻഡർ (Commander)

മേജർ (Major)

സ്ക്വാഡ്രൻ ലീഡർ (Squadron Leader)

ലെഫ്റ്റനന്റ് കമാൻഡർ (Lt. Commander)

ക്യാപ്റ്റൻ (Captain)

ഫ്ലൈറ്റ് ലെഫ്റ്റനന്റ് (Flight Lieutenant)

ലെഫ്റ്റനന്റ് (Lieutenant)

ലെഫ്റ്റനന്റ് (Lieutenant)

ഫ്ലൈയിംഗ് ഓഫീസർ (Flying Officer)

സബ് ലെഫ്റ്റനന്റ് (Sub Lieutenant)

ശ്രദ്ധിക്കുക: ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്സ്, അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് എന്നീ റാങ്കുകൾ യുദ്ധകാലത്തോ അല്ലെങ്കിൽ ആദരസൂചകമായോ മാത്രം നൽകുന്ന ഉയർന്ന പദവികളാണ്.


Related Questions:

ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന 'സത്യമേവ ജയതേ' എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്ന് ?
പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?
ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യൻ ദിനപത്രം ?
Which of the following is the National waterway no. 4 in India?