ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?Aറിസർവ്വ് ബാങ്ക് ഗവർണർBരാഷ്ട്രപതിCകേന്ദ്ര ധനകാര്യ സെക്രട്ടറിDകേന്ദ്ര ധനകാര്യ മന്ത്രിAnswer: C. കേന്ദ്ര ധനകാര്യ സെക്രട്ടറി Read Explanation: ഇന്ത്യയിലെ 2 രൂപ മുതലുള്ള ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണർ (RBI Governor) ആണ് ഒപ്പിടുന്നത്. എന്നാൽ 1 രൂപ നോട്ട് കേന്ദ്ര സർക്കാർ നേരിട്ട് പുറത്തിറക്കുന്നതിനാൽ അതിൽ ധനകാര്യ സെക്രട്ടറി ഒപ്പിടുന്നു. ഇന്ത്യയിലെ എല്ലാ ലോഹ നാണയങ്ങളും പുറത്തിറക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്. Read more in App