App Logo

No.1 PSC Learning App

1M+ Downloads
രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

A25

B20

C30

D35

Answer:

B. 20

Read Explanation:

രവി, ഹരി എന്നിവരുടെ വയസ്സുകൾ യഥാക്രമം 4x,5x 10 വർഷത്തിന് ശേഷം ഇവരുടെ വയസ്സുകൾ= 4x + 10, 5x + 10 (4x+10)/(5x+10)=6/7 7(4x + 10) = 6(5x + 10) 28x + 70 = 30x + 60 2x=10 x=5 രവിയുടെ ഇപ്പോഴത്തെ വയസ്സ് 4x = 4×5 =20


Related Questions:

അഞ്ച് വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഓരോരുത്തരുടെയും വയസ്സ് എത്ര വീതം?
The mean of the ages of father and his son is 27 years. After 18 years father will be twice as old as his son. Their respective present ages are .....
മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?