App Logo

No.1 PSC Learning App

1M+ Downloads
"രവി ഏത് നദിയുടെ പോഷകനദിയാണ്?

Aഗംഗ

Bസിന്ധു

Cബ്രഹ്മപുത

Dയമുന

Answer:

B. സിന്ധു

Read Explanation:

  • ഋഗ്വേതത്തിൽ പരാമർശിക്കപ്പെടുന്ന 7 പുണ്യനദികൾ സിന്ധു, സരസ്വതി, ബിയാസ്, രവി, ത്സലം, ചിനാബ് എന്നിവയാണ്.
  • 7 പുണ്യനദികൾ സപ്ത സിന്ധു എന്നാണ് അറിയപ്പെടുന്നത്.

Related Questions:

ബിയാസ് നദിയുടെ ഉത്ഭവ സ്ഥാനം എവിടെ ?
Which river in India crosses the Tropic of Cancer twice?

സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌.

2.പാക്കിസ്ഥാന്റെ 'ജീവരേഖ ' എന്നറിയപ്പെടുന്ന നദി

3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   
ഡെക്കാൻ പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്?