Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവന വായിച്ച് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക

  1. ഒരു ട്രില്യൻ എന്നത് 10^10 ന് തുല്യമാണ്
  2. ഒരു ബില്യനിൽ നിന്ന് ഒരു മില്യൻ കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^8 ആണ്.
  3. ഒരു മില്യനിൽ നിന്ന് ആയിരം കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^5 ആണ്

    A2, 3 എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D3 മാത്രം

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    ഒരു ട്രില്യൻ എന്നത് 10^12 ന് തുല്യമാണ്


    Related Questions:

    ഒരു സംഖ്യയുടെ 3 മടങ്ങും 7 മടങ്ങും തമ്മിലുള്ള വ്യത്യാസം 28 ആയാൽ സംഖ്യ എത്ര?
    The smallest natural number that must be added to 1212 to make it a perfect square is:
    താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ സെറ്റ് തിരിച്ചറിയുക.
    ആദ്യത്തെ അഞ്ച് അഖണ്ഡസംഖ്യകളുടെ ഗുണനഫലം എന്ത്?
    നാല് അഭാജ്യസംഖ്യകളുടെ ഗുണനഫലം 1190 ആണ്. അവയിൽ ഒരു സംഖ്യ ആകാവുന്നത് ഏത്?