താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യ ജോഡികളിൽ തുക 1 വരാത്തത് ഏത് ?A½, ½B2/3, 1/3C5/11, 4/11D7/15, 8/15Answer: C. 5/11, 4/11 Read Explanation: ½ + ½ = 2/2 = 12/3 + 1/3 = 3/3 = 15/11 + 4/11 = 9/117/15 + 8/15 = 15/15 = 1അതിനാൽ, തന്നിരിക്കുന്ന ഭിന്നസംഖ്യ ജോഡികളിൽ തുക 1 വരാത്തത് 5/11, 4/11 മാത്രമാണ്. Read more in App