താഴെ തന്നിരിക്കുന്ന സൂചനകൾ വായിച്ച് അവ ഏത് ആക്ടുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക.
സൂചനകൾ :
(i) കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു
(ii) 321 വിഭാഗങ്ങളും 10 പട്ടികകളും
(iii) ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക
മണ്ഡലങ്ങൾ
Aഇന്ത്യൻ റിപ്പബ്ലിക്കൻ ആക്ട്
Bഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്
Cഗവൺമെന്റ്റ് ഓഫ് ഇന്ത്യ ആക്ട്
Dവെർണാക്കുലർ പ്രസ് ആക്ട്