App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഭാരത് ഭവൻ

    • സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കുകയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
    • സാംസ്കാരികവകുപ്പു മന്ത്രി ചെയർമാനും സാംസ്കാരികവകുപ്പു സെക്രട്ടറി വൈസ് ചെയർമാനുമായുള്ള ഭാരത് ഭവൻ ഭരണസമിതിയിലെ മെമ്പർ സെക്രട്ടറിയെയും അംഗങ്ങളെയും സർക്കാരാണ് നിയമിക്കുന്നത്.
    • 2013 മുതൽ ഭാരത് ഭവൻ വിവർത്തകരത്‌നം അവാർഡ് (25,000 രൂപയും ഫലകവും) ഏർപ്പെടുത്തി.
    • പ്രഥമപുരസ്കാരം പ്രൊഫ. ഡി. തങ്കപ്പൻനായർക്ക് ലഭിച്ചു.

    Related Questions:

    ഭാഷ , സംസ്കാരം , കല എന്നിവയുടെ പരിപോഷണത്തിനായി ഭാരത് ഭവൻ നിലവിൽ വന്ന വർഷം ഏതാണ് ?
    കേരളത്തിലെ തനത് കലാരൂപങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും ഗവേഷണത്തിനുമായി രണ്ടായിരത്തി ഒന്നിൽ നിലവിൽ വന്ന സ്ഥാപനം ഏത്?
    ഭാഷ സംസ്കാരം കല എന്നിവയുടെ പരിപോഷണത്തിന് ആയി നിലവിൽ വന്ന സ്ഥാപനം ഏത്?
    കൂക്കി, മെയ്തി ഗോത്ര വിഭാഗങ്ങൾ ഏത് സംസ്ഥാനത്തെ വിഭാഗമാണ് ?
    ` യുദ്ധകാലത്തെ ഓണം´ എന്ന കവിത രചിച്ചത് ആര് ?