Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?

Aഭാരത് ഭവൻ

Bവൈലോപ്പിള്ളി സംസ്കൃതി ഭവൻ

Cസെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്

Dകേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ

Answer:

D. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ

Read Explanation:

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

ആന്ധ്രാപ്രദേശിന്റെ നൃത്തരൂപം

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.
    Kani (Kanikkar) is a tribe living in the Western Ghats of Kerala. Their clan history is described in a ‘Kathaganam’. What is the name of that song ?

    ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയനാര്?

    സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കർണാടക ഭാഷ ?