Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ വായനാ വൈകല്യം :

Aഡിസ്ലെക്സസിയ

Bഓട്ടിസം

Cഡിസ്ഗ്രാഫിയ

Dജല്പനം

Answer:

A. ഡിസ്ലെക്സസിയ

Read Explanation:

വായനാ വൈകല്യം (Dyslexia or Reading Disorder)

ലക്ഷണങ്ങൾ:

  • അക്ഷരങ്ങളുടെ ചിഹ്നവും ശബ്ദവും മാറ്റി പോവുക.
  • അർത്ഥബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക.
  • വാക്കുകളോ വരികൾ തന്നെയോ വിട്ടുപോവുക.
  • അക്ഷരം മാറിപ്പോവുക.
  • ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക.
  • തപ്പിത്തടഞ്ഞുള്ള വായന.

Related Questions:

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?
ഒരു കുട്ടി ഡോഗ് എഴുതുന്നതിനു പകരം ഗോഡ് എന്നെഴുതി . കുട്ടി നേരിടുന്ന വൈകല്യം?
പഠന വക്രങ്ങളെ എത്രയായി തിരിക്കാം ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?
പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :