Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aഡെറാഡൂൺ

Bക്വീൻസ് ടൗൺ

Cകഠ്മണ്ഡു

Dലേ

Answer:

D. ലേ

Read Explanation:

• 11000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ചത് • പ്രോജക്റ്റ് പ്രബലിന് കീഴിലാണ് സ്ഥാപിച്ചത് • ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കർ ആണ് ലേയിൽ സ്ഥാപിച്ചത് • നിർമ്മാതാക്കൾ - IIT ഹൈദരാബാദ്, സിംപ്ലിഫോർജ് ക്രിയേഷൻസ്


Related Questions:

വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?
മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ധീരതക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ ആരാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം ഏത് ?