Challenger App

No.1 PSC Learning App

1M+ Downloads
യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി അടുത്തിടെ ഇന്ത്യ തദ്ദേശീയമായി ഒരു ഓൺബോർഡ് ഓക്‌സിജൻ ജനറേറ്റിങ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം നിർമ്മിച്ചത് ഏത് സ്ഥാപനമാണ് ?

Aഡിഫൻസ് ബയോഎൻജിനീയറിങ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി

Bഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്

Cഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

Dഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്

Answer:

A. ഡിഫൻസ് ബയോഎൻജിനീയറിങ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി

Read Explanation:

• ഡിഫൻസ് റിസർച്ച് ഡെവലപ്പ്മെൻറ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് • തേജസ് ലഘു യുദ്ധവിമാനടത്തിലെ പൈലറ്റുമാർക്ക് വേണ്ടിയാണ് ഈ സംവിധാനം നിർമ്മിച്ചത്


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി ?
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?