Challenger App

No.1 PSC Learning App

1M+ Downloads

നിയമലംഘന പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന രേഖപ്പെടുത്തുക

എ.പയ്യന്നൂർ ഇൽ കെ.കേളപ്പൻ നേതൃത്വം നൽകി 

ബി .കോഴിക്കോട് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുൽ റഹ്മാനാണ് 

സി.1934 ഇൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി 

ഡി.ഇ.എം.സ്,എ.കെ ഗോപാലൻ,പി.കൃഷ്ണ പിള്ന് സോഷ്യലിസ്റ്റ്  പാർട്ടി കു നേതൃത്വം നൽകിയവർ 

Aഎ,ബി,സി,ഡി ശരി

Bബി,സി ശരി

Cഎ,ബി,സി ശരി

Dഎ മാത്രം ശരി

Answer:

A. എ,ബി,സി,ഡി ശരി

Read Explanation:

പയ്യന്നൂർ ഇൽ കെ.കേളപ്പൻ നേതൃത്വം നൽകി ,1934 ഇൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി


Related Questions:

പൊയ്കയിൽ കുമാരഗുരുദേവൻ - പ്രത്യക്ഷ രക്ഷ ദൈവസഭ വക്കം അബ്ദുൽ ഖാദർ മൗലവി -..........?
വൈക്കം സത്യാഗ്രഹത്തോട് അനുഭവം പ്രകടിപ്പിച്ച് ആരുടെ നേതൃത്വത്തിലാണ് സവർണജാഥ സംഘടിപ്പിച്ചത് ?
കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവക്കെതിരെ ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തക്കം രചിച്ചത് ആര്
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?