App Logo

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തക്കം രചിച്ചത് ആര്

Aകേരളം വർമ്മ പഴശ്ശി രാജ

Bകനോലി പ്രഭു

Cവില്യം ലോഗൻ

Dസർദാർ കെ.എം പണിക്കർ

Answer:

D. സർദാർ കെ.എം പണിക്കർ

Read Explanation:

കേരളം സിംഹം പറങ്കി പടയാളികൾ എന്നിവ അദ്ദേഹത്തിന്റെ മറ്റു കൃതികളാണ്


Related Questions:

നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത വസ്തുക്കളിൽ പെടാത്തത് ?
നായർ സർവീസ് സൊസൈറ്റി ആരംഭിച്ചതാര് ?
മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?
സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?