Challenger App

No.1 PSC Learning App

1M+ Downloads
ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Read Explanation:

4 വശങ്ങളും തുല്യമായ ചതുർഭുജം ആണ് സമചതുരം അതുപോലെ 3 വശങ്ങളും തുല്യമായ ത്രികോണം ആണ് സമഭുജത്രികോണം.


Related Questions:

ഡ്രിൽ : ബോർ : : സീവ് : --------
രാജസ്ഥാൻ : ജയ്പൂർ : : മേഘാലയ : ...?...

തന്നിരിക്കുന്ന ഗണങ്ങളുടെ സംഖ്യകൾ പോലെ തന്നെ സംഖ്യകൾ ബന്ധപ്പെട്ടിരിക്കുന്ന ഗണം തിരഞ്ഞെടുക്കുക.

(18, 235, 29)

(7, 185, 30)

Each group of letters in the following triads is related to the subsequent one following a certain logic. Select the option in which the triad follows the same logic. YALE - ALEY - LEYA SOAP - OAPS - APSO
% എന്നത് - നേയും * എന്നത് ÷ നേയും @ എന്നത് X നേയും # എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില എത്ര ?