App Logo

No.1 PSC Learning App

1M+ Downloads
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(24)

Bസെക്ഷൻ 3(22)

Cസെക്ഷൻ 3(21)

Dസെക്ഷൻ 3(20)

Answer:

D. സെക്ഷൻ 3(20)

Read Explanation:

Rectification - Section 3(20)

  • 'Rectification' എന്നാൽ സ്പിരിറ്റിനെ ശുദ്ധീകരിക്കുന്നതോ, നിറമോ, ഫ്ളേവറോ ചേർക്കുന്ന പ്രക്രിയ


Related Questions:

ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?