App Logo

No.1 PSC Learning App

1M+ Downloads
അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 60

Bസെക്ഷൻ 59

Cസെക്ഷൻ 58

Dഇതൊന്നുമല്ല

Answer:

C. സെക്ഷൻ 58

Read Explanation:

  • അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - Section 58

  • ശിക്ഷ - പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാ ത്ത പിഴയും (Non bailable offence)


Related Questions:

കോമ്പൗണ്ടിംഗിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
മദ്യത്തിന്റെയോ മറ്റ് ലഹരി പദാർത്ഥങ്ങളുടെയോ അനധികൃത ഇറക്കുമതി, കയറ്റുമതി, നിർമ്മാണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?