Challenger App

No.1 PSC Learning App

1M+ Downloads
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്

Aബേക്കലൈറ്റ്

Bപോളിത്തീൻ

Cടെറിലിൻ

Dപോളിയസ്റ്റർ

Answer:

B. പോളിത്തീൻ

Read Explanation:

  • പ്ലാസ്റ്റിക് കണ്ടെത്തിയത് - അലക്സാണ്ടർ പാർക്സ്
  • ആദ്യ കൃത്രിമ പ്ലാസ്റ്റിക് - ബേക്കലൈറ്റ്
  • ബേക്കലൈറ്റ് നിർമ്മിച്ച ശാസ്ത്രഞ്ജൻ - ലിയോ ബേക്കലെന്റ്
  • തെർമോപ്ലാസ്റ്റിക് - ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്
  • ഉദാ : പോളിത്തീൻ , പി. വി. സി ,നൈലോൺ
  • പോളിത്തീൻ ഒരു റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റികാണ്
  • വിവിധ പായ്ക്കറ്റുകൾ ,ട്യൂബുകൾ ,കണ്ടെയ്നറുകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് - പോളിത്തീൻ

Related Questions:

ഗ്രിഗ്നർഡ് റിയേജൻഡുമായുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി സെക്കന്ററി ആൽക്കഹോൾ നൽകുന്ന സംയുക്തം ഏതാണ്?
വജ്രം ഏത് മൂലകത്തിന്റെ രൂപാന്തരമാണ് ?
ബേക്കലൈറ്റ് ഏതുതരം പോളിമർ?
താഴേ പറയുന്നവയിൽ കൃത്രിമ സിൽക് എന്നറിയപ്പെടുന്നത് ഏത് ?
പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?