App Logo

No.1 PSC Learning App

1M+ Downloads
ചുവപ്പ് + പച്ച = _________?

Aമന്ത

Bസയൻ

Cധവളപ്രകാശം

Dമഞ്ഞ

Answer:

D. മഞ്ഞ

Read Explanation:

  • ചുവപ്പ് + നീല = മജന്ത

  • നീല + പച്ച = സയൻ

  • ചുവപ്പ് + പച്ച +നീല = ധവളപ്രകാശം


Related Questions:

മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
മജന്ത, ചുവപ്പ്, നീല എന്നിവ ചേർന്നുണ്ടാക്കുന്ന പൂരക വർണ്ണം ഏതാണ്?
ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?