മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?Aകിഴക്ക്Bപടിഞ്ഞാറ്Cവടക്ക്Dതെക്ക്Answer: B. പടിഞ്ഞാറ് Read Explanation: മഴവില്ല്സൂര്യന്റെ എതിർദിശയിലാണ് എപ്പോഴും മഴവില്ല് ഉണ്ടാകുന്നത്. ജലകണികയിലേക്ക് കടന്നുപോയി പുറത്തേക്ക് വരുന്ന സൂര്യപ്രകാശരശ്മി രണ്ട് പ്രാവശ്യം അപവർത്തനത്തിനും, ഒരു പ്രാവശ്യം ആന്തരപ്രതിപതനത്തിനും വിധേയമാകുന്നു. ഇത്തരം പ്രവർത്തനത്തിന്റെ സമന്വിത ഫലമായിയാണ് മഴവില്ല് ഉണ്ടാകുന്നത്. Read more in App