സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കിയ ശേഷം ലോഹം വേർതിരിക്കുന്ന പ്രക്രിയയാണ് നിരോക്സീകരണം. ഇതിനായി എന്തു ഉപയോഗിക്കുന്നു?Aഓക്സീകാരികൾBനിരോക്സീകാരികൾCകാൽസ്യംDചുണ്ണാമ്പ് കല്ല്Answer: B. നിരോക്സീകാരികൾ Read Explanation: സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കൽ ഇതിനായി കാൽസിനേഷൻ, റോസ്റ്റിംഗ് എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു.ഓക്സൈഡ് ആക്കിയ അയിരിന്റെ നിരോക്‌സീകരണം ഇതിനായി അനുയോജ്യമായ നിരോക്‌സീകാരികൾ ഉപയോഗിക്കുന്നു. Read more in App