Challenger App

No.1 PSC Learning App

1M+ Downloads
..................... എന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.

Aവൈജ്ഞാനിക വികാസം

Bബൗദ്ധിക വികാസം

Cഭാഷാ വികാസം

Dസാമൂഹിക വികാസം

Answer:

A. വൈജ്ഞാനിക വികാസം

Read Explanation:

വൈജ്ഞാനിക വികസനം (Cognitive Development)

  • പുരോഗമനപരമായ മാറ്റത്തിലൂടെയാണ് കൂടുതൽ സങ്കീർണ്ണമായ മാനസിക പ്രക്രിയകൾ നടത്തുവാൻ, മനുഷ്യൻ പ്രാപ്തനാകുന്നത്.
  • വൈജ്ഞാനിക വികാസമെന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.

Related Questions:

മധ്യവയസ്കനായ ഒരു വ്യക്തിയിൽ സർഗ്ഗാത്മകതയും, നിർമ്മാണക്ഷമതയും ഇല്ലാത്ത സാഹചര്യത്തിൽ അയാൾ അലസനും നിശ്ചലനമായി തീരും എന്ന് പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?

കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :

  1. നീന്തൽ
  2. മരം കയറൽ
  3. സ്വയം ആഹാരം സ്പൂൺ നൽകൽ
  4. ഇടാനും അഴിക്കാനുമായി കളി പ്പാട്ടം നൽകുക
    നിരീക്ഷണശേഷി വളർത്തുന്ന ഒരു പ്രവർത്തനം :
    മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത ?
    "പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?