Challenger App

No.1 PSC Learning App

1M+ Downloads
സംസ്കാരത്തെ സംബന്ധിച്ചത്:

Aഐഹികം

Bസാംസ്കാരികം

Cബൗദ്ധികം

Dഋഷിപ്രോക്തം

Answer:

B. സാംസ്കാരികം

Read Explanation:

  • ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം

  • ബുദ്ധിയെ സംബന്ധിച്ചത് - ബൗദ്ധികം

  • ഋഷിമാരാൽപറയപ്പെട്ടത് - ഋഷിപ്രോക്തം


Related Questions:

പാദം മുതൽ ശിരസ്സ് വരെ എന്നതിന് ഒറ്റപ്പദം കണ്ടെത്തുക ?
മഞ്ഞപ്പട്ടുടുത്തവൻ - എന്നർത്ഥം വരുന്ന പദം എഴുതുക.
ഒറ്റപ്പദം കണ്ടെത്തുക 'ആശനശിച്ചവന്‍'
ഒറ്റപ്പദമാക്കുക - "മാമൂലുകളെ മുറുകെ പിടിക്കുന്നവൻ "
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?