Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ 'ക്ഷുഭിതൻ' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aക്ഷമിച്ചവൻ

Bക്ഷോഭിച്ചവന്‍

Cശ്രോതാവ്

Dഇവയൊന്നുമല്ല

Answer:

B. ക്ഷോഭിച്ചവന്‍


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'വൈയക്തികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?

അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:

രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.

പ്രപഞ്ചത്തെ സംബന്ധിച്ചത്