Challenger App

No.1 PSC Learning App

1M+ Downloads

44-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് താഴെപറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയല്ലാത്തവ കണ്ടെത്തുക?

  1. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്
  2. . നിലവിൽ അനുച്ഛേദം 300(B) യിൽ ഉൾപ്പെടുന്നതാണ് സ്വത്തവകാശം
  3. അനുച്ഛേദം 22(4) ന് മാറ്റങ്ങൾ വരുത്തി കരുതൽ തടങ്കൽ സാധുവാക്കുന്ന കൂടുതൽ ഉപാധികൾ ഉൾപ്പെടുത്തി
  4. 352 -അനുച്ഛേദത്തിൽ ആഭ്യന്തരകലാപം എന്നതിനുപകരം സായുധവിപ്ലവം എന്നാക്കി മാറ്റിയത്

    A1, 2 ശരി

    B2 മാത്രം ശരി

    C2, 3 ശരി

    D1 മാത്രം ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    പ്രസ്താവന (ii) തെറ്റാണ്: മൗലികാവകാശങ്ങളിൽ നിന്ന് മാറ്റിയ സ്വത്തവകാശത്തെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അനുച്ഛേദം 300A (Article 300A) യിലാണ് (ഭാഗം XII). ചോദ്യത്തിൽ നൽകിയിരിക്കുന്നത് 300(B) എന്നാണ്, അതിനാൽ ഇത് തെറ്റാണ്. നിലവിൽ സ്വത്തവകാശം ഒരു നിയമപരമായ അവകാശം (Legal Right) മാത്രമാണ്.


    Related Questions:

    അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
    The Constitutional Amendment which amended Article 326 and lowered voting age from 21 to 18 years
    The 95th Amendment Act of 2009 extended the reservation of seats in the Lok Sabha and State Legislative Assemblies for which categories of citizens?
    ലോകസഭയിലും, സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി ഏത് ?

    42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

    1. PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു
    2. ലോകസഭയുടെ കാലാവധി നീട്ടി
    3. ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
    4. മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല