App Logo

No.1 PSC Learning App

1M+ Downloads
അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി

A44 -ആം ഭേദഗതി

B42 -ആം ഭേദഗതി

C71 -ആം ഭേദഗതി

D52 -ആം ഭേദഗതി

Answer:

D. 52 -ആം ഭേദഗതി

Read Explanation:

  • അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി : 52 -ആം ഭേദഗതി


Related Questions:

പ്രസിദ്ധമായ ശങ്കരി പ്രസാദ് കേസിൽ 1951 ഒക്ടോബർ 5ന് സുപ്രീംകോടതി പ്രധാനമായും പ്രതിപാദിക്കപ്പെട്ട ഭരണഘടനാ അനുഛേദം ഏതാണ് ?
വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?
Articles ....... and......... shall not be repealed
ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?
ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?