Challenger App

No.1 PSC Learning App

1M+ Downloads
പ്രദേശത്തെ സംബന്ധിച്ചത്

Aസാമൂഹികം

Bപ്രാദേശികം

Cപാരത്രികം

Dഗാർഹികം

Answer:

B. പ്രാദേശികം

Read Explanation:

ഒറ്റപ്പദം 

  • സമൂഹത്തെ സംബന്ധിച്ചത് -സാമൂഹികം 
  • പ്രപഞ്ചത്തെ സംബന്ധിച്ചത് -പ്രാപഞ്ചികം 
  • മറ്റൊരുത്തന്റെ അഭിപ്രായത്തിലുള്ള വിശ്വാസം -പരപ്രത്യയം 
  • കർമ്മങ്ങളിൽ മുഴുകിയവൻ -കർമനിരതൻ 
  • നയം അറിയുന്നവൻ -നയജ്ഞൻ 
  • ഭൂമിയെ സംബന്ധിച്ചത് -ഭൗമം 

Related Questions:

ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ
ഒറ്റപ്പദമാക്കുക-"മിതമായി സംസാരിക്കുന്നവൻ"
താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
ആവർത്തിച്ചു പറയുന്നവൻ ?
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?