App Logo

No.1 PSC Learning App

1M+ Downloads
ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ

Aശരത് ചന്ദ്രൻ

Bശരശ്ചന്ദ്രൻ

Cശരച്ചന്ദ്രൻ

Dശരൽചന്ദ്രൻ

Answer:

C. ശരച്ചന്ദ്രൻ


Related Questions:

'ദ്വിഗ്വിജയം' എന്ന പദത്തിനോട് യോജിക്കുന്നത് എഴുതുക :
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു